SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.22 AM IST

ഓർമിക്കാൻ

a

ഉത്തര സൂചിക:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തിയ വിവിധ പരീക്ഷകളായ യു.ജി.സി നെറ്റ് 2026, സി.എസ്.ഐ.ആർ. നെറ്റ്, ICAR AIEEA (PG) & AICE (PhD) എന്നിവയുടെ താത്കാലിക ഉത്തര സൂചിക ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് എൻ.ടി.എ അറിയിച്ചു. വെബ്സൈറ്റ്: www.nta.ac.in.

എൻജിനിയറിംഗ് സ്പോട്ട് അഡ്മിഷൻ:- കേരളത്തിലെ സർക്കാർ/എയ്ഡഡ്, സ്വകാര്യ എൻജിനിയറിംഗ് കോളേജുകളിലെ മൂന്നാംഘട്ട അലോട്മെന്റിനു ശേഷം ഒഴിവു വന്ന സീറ്റുകൾ സ്‌പോട്ട് അഡ്മിഷൻ മുഖാന്തിരം CEE നികത്തും. സ്‌പോട്ട് അഡ്മിഷൻ നടപടികൾ സുതാര്യമായി നടക്കുന്നു എന്ന് ഉറപ്പാക്കാനുള്ള നടപടികൾ CEE വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. cee.kerala.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA