തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഒാണറേറിയം കൂട്ടുന്നതിനെ കുറിച്ച് പഠിക്കാൻ കമ്മിറ്റി രൂപീകരിച്ചു. തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്.ഷാനാവാസാണ് ചെയർമാൻ. പുതുക്കിയ സംസ്ഥാന ബഡ്ജറ്റിലെ നിർദ്ദേശത്തെ തുടർന്നാണിത്. ഇതിനു മുമ്പ് 2021ലാണ് ഒാണറേറിയം വർദ്ധിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |