SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.13 AM IST

നോർക്ക കോഴിക്കോട് സെന്ററിൽ  സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മുടങ്ങും

തിരുവനന്തപുരം: സാങ്കേതിക കാരണങ്ങളാൽ ഇന്നും, നാളെയും (ഒക്ടോബർ 01), 5 നും (ബുധൻ, വ്യാഴം, തിങ്കൾ) തീയതികളിൽ നോർക്ക റൂട്ട്സിന്റെ കോഴിക്കോട് സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിൽ അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA