SignIn
Kerala Kaumudi Online
Monday, 14 September 2026 1.59 AM IST

എം.ടെക്ക് അവസാനഘട്ട സ്‌പോട്ട് അഡ്മിഷൻ ഇന്ന്

school-admission

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ പഠനവകുപ്പുകളിലെ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്ക് അവസാനഘട്ട സ്‌പോട്ട് അഡ്മിഷൻ ഇന്ന് നടക്കും. മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്‌നോളജി, ഇലക്ട്രിക് വെഹിക്കിൾ ടെക്‌നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്‌നോളജീസ്, ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് എന്നീ പ്രോഗ്രാമുകളിലാണ് ഒഴിവുകൾ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11ന് സർവകലാശാലാ ആസ്ഥാനത്ത് എത്തണം. വിവരങ്ങൾക്ക്: 9496849501, 9188523326

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA