SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

ഓർമിക്കാൻ...  

p

കേരള നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി:- ബി.എസ്‌സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച നഴ്സിംഗ് കോളേജിലേക്കും സ്പെഷ്യൽ അലോട്ട്മെന്റ് 27 വരെ. വെബ്സൈറ്റ്: www.lbscentre.kerala.gov.in.

പാരാമെഡിക്കൽ ഡിപ്ലോമ:- കേരളത്തിലെ സർക്കാർ \സ്വാശ്രയ കോളേജുകളിലെ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഓപ്ഷൻ നൽകൽ 27 വരെ. വെബ്സൈറ്റ്: www.lbscentre.kerala.gov.in.

സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റ്

​പി.​ജി​ ​ആ​യു​ർ​വേ​ദ​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റി​ലേ​ക്കും​ ​പി.​ജി​ ​ഹോ​മി​യോ​പ്പ​തി​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​ഒ​ന്നാം​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റി​ലേ​ക്കു​മു​ള്ള​ ​അ​ന്തി​മ​ ​മെ​രി​റ്റ് ​ലി​സ്റ്രും​ ​കാ​റ​ഗ​റി​ ​ലി​സ്റ്റും​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ശ​ദ​മാ​യ​ ​വി​ജ്ഞാ​പ​നം​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​ഫോ​ൺ​:​ 0471​ 2525300

ര​ണ്ടാം​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റ്

​ആ​യു​ർ​വേ​ദ​/​ ​ഹോ​മി​യോ​/​ ​സി​ദ്ധ​/​ ​യു​നാ​നി​/​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സ് ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഫീ​സ​ട​ച്ച​തി​ന് ​ശേ​ഷം​ 28​ന് ​വൈ​കി​ട്ട് 4​ന് ​മു​മ്പ് ​ആ​വ​ശ്യ​മാ​യ​ ​രേ​ഖ​ക​ളു​മാ​യി​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​ ​കോ​ളേ​ജി​ൽ​ ​ഹാ​ജ​രാ​ക​ണം.

പി.​ജി​ ​ആ​യു​ർ​വേ​ദം​ ​മെ​രി​റ്റ് ​ലി​സ്റ്റ്

2024​-25​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​ആ​യു​ർ​വേ​ദ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​ഡി​ഗ്രി​ ​/​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ ​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​പ്ര​വേ​ശ​ന​ ​അ​ന്തി​മ​ ​മെ​രി​റ്റ് ​ലി​സ്റ്റും​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റും​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.

ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​റോ​ഡ് ​സു​ര​ക്ഷാ​ ​അ​തോ​റി​റ്റി​യി​ൽ​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ് ​ത​സ്തി​ക​യി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​വ്യ​വ​സ്ഥ​യി​ൽ​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​വി​ധ​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ളി​ൽ​ ​ത​ത്തു​ല്യ​ ​ത​സ്തി​ക​യി​ലു​ള്ള​ ​ജീ​വ​ന​ക്കാ​ർ​ ​കേ​ര​ള​ ​സ​ർ​വീ​സ് ​റൂ​ൾ​ ​പാ​ർ​ട്ട് ​ഒ​ന്നി​ലെ​ ​ച​ട്ടം​ 144​ ​അ​നു​സ​രി​ച്ചു​ള്ള​ ​നി​ശ്ചി​ത​ ​മാ​തൃ​ക​യി​ലെ​ ​അ​പേ​ക്ഷ,​ ​എ​ൻ.​ഒ,.​സി​ ​സ​ഹി​തം​ ​ബ​ന്ധ​പ്പെ​ട്ട​ ​വ​കു​പ്പ് ​മേ​ധാ​വി​ ​മു​ഖാ​ന്ത​രം​ ​കേ​ര​ള​ ​റോ​ഡ് ​സു​ര​ക്ഷ​ ​ക​മ്മി​ഷ​ണ​ർ,​ ​ട്രാ​ൻ​സ് ​ട​വേ​ഴ്സ്,​ ​തി​രു​വ​ന​ന്ത​പു​രം​ ​–​ 14​ ​വി​ലാ​സ​ത്തി​ൽ​ 30​ ​ന​കം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഫോ​ൺ​:​ 0471​ 2336369,​ 0471​ 2327369.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALLOTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA