SignIn
Kerala Kaumudi Online
Sunday, 27 September 2026 1.30 AM IST

ആന്റോയുടെ ഹർജികൾ മാറ്റി

aa

കൊച്ചി: റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ രണ്ടു കേസുകളിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഫുട്ബാൾ താരം മെസിയെ കേരളത്തിലെത്തിക്കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസിലും മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസിലുമാണ് മുൻകൂർ ജാമ്യം തേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTO AGUSTINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA