SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

ബക്രീദ് അവധിയിൽ മാറ്റം: തീരുമാനമായില്ല

bak

തിരുവനന്തപുരം: ബക്രീദിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസപ്പിറവി വൈകിയതിനാൽ ജൂൺ 7നാവും (ശനിയാഴ്ച) വലിയപെരുന്നാളെന്നാണ് മതപണ്ഡിതർ അറിയിച്ചത്.​ പൊതുഅവധി ശനിയാഴ്ചയിലേക്ക് മാറ്റുന്നതിൽ സർക്കാർ തീരുമാനം മുഖ്യമന്ത്രി ഡൽഹിയിൽ നിന്ന് ബുധനാഴ്ച മടങ്ങിയെത്തിയ ശേഷമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA