SignIn
Kerala Kaumudi Online
Saturday, 26 September 2026 11.55 PM IST

ബാങ്ക് പണിമുടക്ക്: എസ്.ബി.ഐ എ.ടി.എം സേവനം സൗജന്യം

1

തിരുവനന്തപുരം:തുടർച്ചയായി ബാങ്ക് പണിമുടക്കുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ എ.ടി.എം സേവനം സൗജന്യമാക്കി എസ്.ബി.ഐ. പണിമുടക്ക് ദിവസങ്ങളിൽ എസ്.ബി.ഐ ഉപഭോക്താക്കൾ രാജ്യത്തെ ഏത് ബാങ്കിന്റെ എ.ടി.എം ഉപയോഗിച്ചാലും ഒരു നിരക്കും ഈടാക്കില്ല.

പണിമുടക്ക് മൂലം ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാൻ അടിയന്തര പ്രാധാന്യമുള്ള , നേരിട്ടുള്ള ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാനും, മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് , യു.പി.ഐ സേവനങ്ങൾ, വാട്സ്ആപ്പ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിക്കാനും എസ്.ബി.ഐ നിർദ്ദേശിച്ചു. പണിമുടക്ക് കണക്കിലെടുത്ത് ഇന്ന് പ്രവൃത്തി ദിനമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA