
തിരുവനന്തപുരം: ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാൽ ഇന്നും ഗാന്ധിജയന്തി ദിനമായ നാളെയും വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും പ്രവർത്തിക്കില്ല. ഇന്ന് കള്ളുഷാപ്പുകൾ പതിവു പോലെ പ്രവർത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |