SignIn
Kerala Kaumudi Online
Thursday, 06 August 2026 1.15 AM IST

അമ്പായത്തോട് ഫാക്ടറി പൂട്ടണം

READ ENGLISH VERSION
c

കോഴിക്കോട്: സമര പരമ്പരകൾക്കൊടുവിൽ കട്ടിപ്പാറ അമ്പായത്തോട് കോഴി അറവുമാലിന്യ സംസ്‌കരണ ഫാക്ടറി 'ഫ്രഷ് കട്ട് 'അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്. വ്യാപകമായ പരാതികളും പരിസ്ഥിതി പ്രശ്‌നങ്ങളും നിലനിൽക്കെയാണ് ഉത്തരവ്. ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ജനകീയ സമരം സംഘർഷത്തിലേക്ക് മാറുകയും വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉയരുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHICKEN WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA