
തൃശൂർ: തൃപ്രയാർ കളിമണ്ഡലത്തിന്റെ 'ഗുരുദേവ മാഹാത്മ്യം' കഥകളി ഡി.ഡി (ദൂരദർശൻ) മലയാളം സംപ്രേഷണം ചെയ്യും. ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ പുലർച്ചെ നാലിനാണ് സംപ്രേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലെ മീൻക്കെട്ടിൽ മീൻതേടിയിറങ്ങിയ നീർക്കാക്കകൾ