SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.02 AM IST

മേയ് 28ലെ സി.യു.ഇ.ടി മാറ്റിവച്ചു, പുതിയ തീയതി പിന്നീട്

exam

ന്യൂഡൽഹി: മേയ് 28ന് നടത്താൻ നിശ്ചയിച്ചിരുന്ന സി.യു.ഇ.ടി (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) മാറ്റിവച്ചു. 28ന് കേരളം അടക്കം സംസ്ഥാനങ്ങളിൽ ബക്രീദ് ആഘോഷിക്കുന്ന സാഹചര്യത്തിലാണ് പ്രവേശന പരീക്ഷ മാറ്റിയത്. പുതിയ തീയതി പിന്നീടറിയിക്കുമെന്ന് എൻ.ടി.എ അറിയിച്ചു.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യും​ 28​ന് ​ന​ട​ത്താ​നി​രു​ന്ന​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​മാ​റ്റി​വ​ച്ചു.​ ​പു​തു​ക്കി​യ​ ​തീ​യ​തി​ ​വെ​ബ്സൈ​റ്റി​ൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CUET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA