SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.11 AM IST

സി.ബി.എസ്.ഇ പത്താം ക്ളാസ് ഫലം ഏപ്രിലിൽ

cbse-exam

ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഏപ്രിൽ പകുതിയോടെ പ്രഖ്യാപിച്ചേക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയാക്കിയെന്നാണ് വിവരം. മാർക്ക് പുനഃപരിശോധന പുരോഗമിക്കുകയാണ്. ഇക്കൊല്ലം മുതൽ പത്താം ക്ളാസിൽ രണ്ടു പരീക്ഷകളുള്ളതിനാലാണ് ഫലം ഏപ്രിലിൽ പ്രഖ്യാപിക്കുന്നത്. ഫലം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി മേയിൽ ചില വിഷയങ്ങളിൽ വീണ്ടും പരീക്ഷ നടത്തും. 2025ൽ മേയ് 13 നാണ് ഫലം വന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA