SignIn
Kerala Kaumudi Online
Friday, 23 October 2026 6.27 PM IST

ചെയർമാന് പകരം ഇനി 'ചെയർപേഴ്സൺ'

chairman

തിരുവനന്തപുരം: ഭരണ രംഗത്ത് ലിംഗനിഷ്പക്ഷ പദങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 'ചെയർമാൻ' എന്നതിനുപകരം 'ചെയർപേഴ്സൺ' എന്ന് ഉപയോഗിക്കും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് സർക്കുലർ പുറത്തിറക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHAIRMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA