
തിരുവനന്തപുരം: പെൻഷനും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് സാങ്കേതിക സർവകലാശാലാ മുൻ വി.സി പ്രൊഫ. സിസാതോമസിന്റെ ഹർജി മാർച്ച് 10ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പരിഗണിക്കും. ആനുകൂല്യങ്ങൾ 25നകം നൽകാനായിരുന്നു ഉത്തരവ്. 10ന് സർക്കാർ സത്യവാങ്മൂലം നൽകാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്. പെൻഷൻ നൽകിയിട്ടില്ലെന്ന് സിസ അന്ന് ട്രൈബ്യൂണലിനെ അറിയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |