തിരുവനന്തപുരം: കേരളത്തിലേക്ക് മെറ്റലും മറ്റ് ക്വാറി ഉത്പന്നങ്ങളും കടത്തുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉറപ്പുനൽകി.
ചെന്നൈ മഹാബലിപുരത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മേഖലാ കൗൺസിൽ യോഗത്തിനിടെ ഇക്കാര്യം ഉന്നയിച്ച മുഖ്യമന്ത്രി വി.ഡി.സതീശനോടാണ് തമിഴ്നാട് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ വി.ഡി.സതീശൻ തമിഴ്നാട് സർക്കാരിന് കത്തയച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |