SignIn
Kerala Kaumudi Online
Thursday, 25 June 2026 12.54 PM IST

മാസപ്പടിക്കേസ് ജൂലായ് 7ലേക്ക് മാറ്റി

k

ന്യൂഡൽഹി: മാസപ്പടിക്കേസിലെ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന സി.എം.ആർ.എൽ കമ്പനിയുടെ ഹർജി ജൂലായ് ഏഴിലേക്ക് ഡൽഹി ഹൈക്കോടതി മാറ്റി. ഇന്നലെ ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും സമയക്കുറവ് കാരണം പരിഗണിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA