SignIn
Kerala Kaumudi Online
Thursday, 25 June 2026 11.28 AM IST

ഗുരുവായൂരിൽ മേയ് ഒന്നിനും രണ്ടിനും ദർശന നിയന്ത്രണം

guruvayur-temple

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം അത്താഴപൂജ കഴിയും വരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. ഗുരുവായൂരപ്പന് മേയ് ഒന്നിന് വൈകിട്ടും രണ്ടിന് രാവിലെയുമാണ് ശുദ്ധിച്ചടങ്ങുകൾ. മേയ് മൂന്നിന് അയ്യപ്പനും നാലിന് ഗണപതിക്കും അഞ്ചിന് ഭഗവതിക്കും ശുദ്ധിച്ചടങ്ങുകൾ ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA