SignIn
Kerala Kaumudi Online
Saturday, 24 October 2026 6.52 AM IST

കാർഷിക ബാങ്ക് ജീവനക്കാരുടെ ധർണ്ണ ഇന്ന്

strike

തിരുവനന്തപുരം:പി.എസ്.സി ലിസ്റ്റിൽ നിന്നും അസിസ്റ്റന്റ് തസ്തികയിൽ മുഴുവൻ ഒഴിവുകളിലേക്കും നിയമനം നടത്തണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എപ്ലോയീസ് യൂണിയൻ (ബെഫി) തിരുവനന്തപുരത്ത് ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ ഇന്ന് രാവിലെ 10 മുതൽ പ്രതിഷേധ ധർണ നടത്തും.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.ജയചന്ദ്രൻ, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ എന്നിവർ പങ്കെടുക്കും .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA