
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഒക്‌ടോബർ 15 വരെ www.lbscentre.kerala.gov.inൽ അപേക്ഷിക്കാം. അലൈഡ് ആൻഡ് ഹെൽത്ത് കെയർ, ഡെന്റൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് ഫാർമസി കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |