SignIn
Kerala Kaumudi Online
Friday, 23 October 2026 5.28 PM IST

ഹൈസ്കൂൾതലം മുതൽ എൻജി. പഠനത്തിന് അവസരം

a

തിരുവനന്തപുരം: ഹൈസ്‌കൂൾതലം മുതൽ,കുട്ടികൾക്ക് എൻജിനിയറിംഗ് വിദ്യാഭ്യാസം നേടാൻ സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ അവസരമൊരുക്കുന്നു പൊതുവിദ്യാഭ്യാസത്തോടോപ്പം ആറ് സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിൽ (ഫിറ്റിംഗ്,വെൽഡിംഗ്,ഇലക്ട്രിക്കൽ വയറിംഗ് & മെയ്ന്റനൻസ് ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ്, മെയ്ന്റനൻസ് ഓഫ് ടു&ത്രീ വീലർ,ടേണിങ് & ഇലക്ട്രോപ്ലേറ്റിംഗ്) സാങ്കേതിക പരിജ്ഞാനം നേടാം.എട്ടാം ക്ലാസ്സിൽ അനുവദിച്ചിട്ടുള്ള 90 സീറ്റുകളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നേടാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​സാ​ങ്കേ​തി​ക​ ​വ​കു​പ്പ് ​പ​രീ​ക്ഷ​ ​ക​ൺ​ട്രോ​ള​ർ​ 2024​ ​ന​വം​ബ​റി​ൽ​ ​ന​ട​ത്തി​യ​ ​ഡി​പ്ലോ​മ​ ​പ​രീ​ക്ഷ​യു​ടെ​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​ന്റെ​ ​ഫ​ലം​ ​w​w​w.​s​b​t​e.​k​e​r​a​l​a.​g​o​v.​i​n​ൽ.

നു​വാ​ൽ​സി​ൽ​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​കൊ​ച്ചി​ ​നി​യ​മ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​(​നു​വാ​ൽ​സ്)​അ​സി.​പ്രൊ​ഫ​സ​ർ,​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​സ്ഥി​ര​ ​നി​യ​മ​ന​ത്തി​ന് ​ഏ​പ്രി​ൽ​ 7​ന​കം​ ​അ​പേ​ക്ഷി​ക്കാം.​വെ​ബ്സൈ​റ്റ്:​w​w​w.​n​u​a​l​s.​a​c.​i​n.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA