SignIn
Kerala Kaumudi Online
Friday, 23 October 2026 12.17 AM IST

ഓർമിക്കാൻ

a

1. ജെ.ഇ.ഇ മെയിൻ സെഷൻ 2 പരീക്ഷ:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജെ.ഇ.ഇ മെയിൻ 2025 സെഷൻ 2 പരീക്ഷ ഇന്നു മുതൽ ഒമ്പതു വരെ.

2. JAM​​​​​​​ 25​​​​​​​ ​​​​​​​അ​​​​​​​ഡ്മി​​​​​​​ഷ​​​​​​​ൻ​​​​​​​ ​​​​​​​പോ​​​​​​​ർ​​​​​​​ട്ട​​​​​​​ൽ​​​​​​​:​​​​​​​-​​​​​​​ ​​​​​​​ഐ.​​​​​​​ഐ.​​​​​​​ടി​​​​​​​ക​​​​​​​ൾ​​​​​​​ ​​​​​​​ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​ ​​​​​​​രാ​​​​​​​ജ്യ​​​​​​​ത്തെ​​​​​​​ ​​​​​​​വി​​​​​​​വി​​​​​​​ധ​​​​​​​ ​​​​​​​ഉ​​​​​​​ന്ന​​​​​​​ത​​​​​​​ ​​​​​​​വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​ ​​​​​​​സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ​​​​​​​ ​​​​​​​വി​​​​​​​വി​​​​​​​ധ​​​​​​​ ​​​​​​​മാ​​​​​​​സ്റ്റേ​​​​​​​ഴ്സ്,​​​​​​​ ​​​​​​​പി.​​​​​​​എ​​​​​​​ച്ച്ഡി​​​​​​​ ​​​​​​​പ്രോ​​​​​​​ഗ്രാം​​​​​​​ ​​​​​​​പ്ര​​​​​​​വേ​​​​​​​ശ​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യി​​​​​​​ ​​​​​​​ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ ​​​​​​​J​​​​​​​A​​​​​​​M​​​​​​​ 25​​​​​​​-​​​​​​​ന്റെ​​​​​​​ ​​​​​​​അ​​​​​​​ഡ്മി​​​​​​​ഷ​​​​​​​ൻ​​​​​​​ ​​​​​​​പോ​​​​​​​ർ​​​​​​​ട്ട​​​​​​​ൽ​​​​​​​ ​​​​​​​തു​​​​​​​റ​​​​​​​ന്നു.​​​​​​​ ​​​​​​​J​​​​​​​A​​​​​​​M​​​​​​​ ​​​​​​​പ്ര​​​​​​​വേ​​​​​​​ശ​​​​​​​ന​​​​​​​ ​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​ ​​​​​​​എ​​​​​​​ഴു​​​​​​​തി​​​​​​​ ​​​​​​​യോ​​​​​​​ഗ്യ​​​​​​​ത​​​​​​​ ​​​​​​​നേ​​​​​​​ടി​​​​​​​യ​​​​​​​ ​​​​​​​വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ത്ഥി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ​​​​​​​ഏ​​​​​​​പ്രി​​​​​​​ൽ​​​​​​​ 9​​​​​​​ ​​​​​​​വ​​​​​​​രെ​​​​​​​ ​​​​​​​അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം.​​​​​​​ ​​​​​​​വെ​​​​​​​ബ്സൈ​​​​​​​റ്റ്:​​​​​​​ ​​​​​​​j​​​​​​​o​​​​​​​a​​​​​​​p​​​​​​​s.​​​​​​​i​​​​​​​i​​​​​​​t​​​​​​​d.​​​​​​​a​​​​​​​c.​​​​​​​i​​​​​​​n.

3. A​​​​​​​I​​​​​​​S​​​​​​​S​​​​​​​E​​​​​​​E​​​​​​​ 2025​​​​​​​ ​​​​​​​അ​​​​​​​ഡ്മി​​​​​​​റ്റ് ​​​​​​​കാ​​​​​​​ർ​​​​​​​ഡ്:​​​​​​​-​​​​​​​ ​​​​​​​നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ​​​​​​​ ​​​​​​​ടെ​​​​​​​സ്റ്റിം​​​​​​​ഗ് ​​​​​​​ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ ​​​​​​​ഏ​​​​​​​പ്രി​​​​​​​ൽ​​​​​​​ 5​​​​​​​-​​​​​​​ന് ​​​​​​​ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ ​​​​​​​ഓ​​​​​​​ൾ​​​​​​​ ​​​​​​​ഇ​​​​​​​ന്ത്യ​​​​​​​ ​​​​​​​സൈ​​​​​​​നി​​​​​​​ക് ​​​​​​​സ്കൂ​​​​​​​ൾ​​​​​​​ ​​​​​​​എ​​​​​​​ൻ​​​​​​​ട്ര​​​​​​​ൻ​​​​​​​സ് ​​​​​​​എ​​​​​​​ക്സാ​​​​​​​മി​​​​​​​നേ​​​​​​​ഷ​​​​​​​ന്റെ​​​​​​​ ​​​​​​​അ​​​​​​​ഡ്മി​​​​​​​റ്റ് ​​​​​​​കാ​​​​​​​ർ​​​​​​​ഡ് ​​​​​​​പ്ര​​​​​​​സി​​​​​​​ദ്ധീ​​​​​​​ക​​​​​​​രി​​​​​​​ച്ചു.​​​​​​​ ​​​​​​​വെ​​​​​​​ബ്സൈ​​​​​​​റ്റ്:​​​​​​​ ​​​​​​​h​​​​​​​t​​​​​​​t​​​​​​​p​​​​​​​s​​​​​​​:​​​​​​​/​​​​​​​/​​​​​​​e​​​​​​​x​​​​​​​a​​​​​​​m​​​​​​​s.​​​​​​​n​​​​​​​t​​​​​​​a.​​​​​​​a​​​​​​​c.​​​​​​​i​​​​​​​n​​​​​​​/​​​​​​​A​​​​​​​I​​​​​​​S​​​​​​​S​​​​​​​EE

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA