SignIn
Kerala Kaumudi Online
Saturday, 24 October 2026 4.54 AM IST

അപാകതകൾ പരിഹരിക്കാം

a

തിരുവനന്തപുരം:എൻജിയറിംഗ്,ആർക്കിടെക്ചർ,ഫാർമസി,മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവർക്ക് (എൻ.ആർ.ഐ ഒഴികെ) പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകൾ പരിഹരിക്കുന്നതിനും 12ന് വൈകിട്ട് 3 വരെ അവസരം. വെബ്‌സൈറ്റ്:www.cee.kerala.gov.in. ഫോൺ: 0471-2332120.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA