SignIn
Kerala Kaumudi Online
Thursday, 22 October 2026 12.13 PM IST

കേരള സർവകലാശാല

a

പരീക്ഷാഫലം

ജനുവരിയിൽ നടത്തിയ രണ്ട്, നാല് സെമസ്​റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന നാലാം സെമസ്​റ്റർ എംകോം ഒക്ടോബർ പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവവോസി ഡിസംബർ 15 ന് കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഫൈനൽ എംകോം മേഴ്സിചാൻസ്, ജൂൺ 2025 പരീക്ഷയുടെ വൈവവോസി ഡിസംബർ 15 ന് കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.

ജൂലായിൽ നടത്തിയ ആറാം സെമസ്​റ്റർ എംബിഎ പ്രോജക്ട് വൈവവോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ ആരംഭിക്കുന്ന നാലാം സെമസ്​റ്റർ എംഎഡ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA