SignIn
Kerala Kaumudi Online
Thursday, 22 October 2026 12.12 PM IST

സ്കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: എം.ബി.ബി.എസ്, എൻജിനിയറിംഗ്, ഫാർമസി, ഡിപ്ലോമ, നഴ്സിംഗ്, ഐടിഐ കോഴ്സുകളിൽ പഠിക്കുന്നവർക്ക് എച്ച്.എൽ.എല്ലിന്റെ പ്രതീക്ഷ സ്കോളർഷിപ്പിന് ഡിസംബർ 31നകം അപേക്ഷിക്കാം. ഇക്കൊല്ലം 30പേർക്ക് സ്കോളർഷിപ്പ് ലഭിക്കും. അപേക്ഷാ ഫോം www.lifecarehll.com വെബ്സൈറ്റിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA