SignIn
Kerala Kaumudi Online
Saturday, 24 October 2026 6.12 AM IST

എം.ജി

d

പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്സി ഇൻഫർമേഷൻ ടെക്‌നോളജി (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 -23 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) നവം 2025 പ്രാക്ടിക്കൽ പരീക്ഷ 5ന് കോന്നി വി.എൻ.എസ് കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിൽ നടക്കും.


പരീക്ഷാ തീയതി
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2014 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്, 2013 അഡ്മിഷൻ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്.സി സൈബർ ഫോറൻസിക്ക് (2018 അഡ്മിഷൻ റീഅപ്പിയറൻസ്, 2014- 17 വരെ) ആഗസ്റ്റ് 2025 പരീക്ഷകൾ 5മുതൽ.

പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒമ്പതാം സെമസ്റ്റർ ഐ.എം.സി.എ (2021 അഡ്മിഷൻ റഗുലർ, 2019, 20 അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) ഒമ്പതാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2015 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) 18വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം
നാലാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്സി കമ്പ്യൂട്ടർ സയൻസ് (2018 അഡ്മിഷൻ ആദ്യമേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്, 2015 അഡ്മിഷൻ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) മേയ് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA