SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

കേരള സർവകലാശാല പരീക്ഷാഫലം

a

രണ്ടാം സെമസ്​റ്റർ ബി.ബി.എ ഡിസംബർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ ഡിസംബർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് റീസ്ട്രക്‌ചേർഡ് രണ്ട്, നാല് സെമസ്​റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 രണ്ടാം സെമസ്​റ്റർ ബികോം കോമേഴ്സ് വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിസംബർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA