
തിയറി പരീക്ഷാ ടൈംടേബിൾ
മൂന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ (2024 പ്രവേശനം) / സപ്ലിമെന്ററി പരീക്ഷകളുടെ (2018 സ്‌കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ബി.എസ്‌സി റേഡിയോ തെറാപ്പി ടെക്‌നോളജി ബിരുദം സപ്ലിമെന്ററി പരീക്ഷകളുടെ (2023 സ്‌കീം) പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ബി.എസ്‌സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി ബിരുദം സപ്ലിമെന്ററി പരീക്ഷകളുടെ (2023 സ്‌കീം) പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോട്ടിക്‌സ് ബിരുദം സപ്ലിമെന്ററി ( 2024 പ്രവേശനം) പരീക്ഷകളുടെ (2024 സ്‌കീം) പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.കൂടുതൽ വിവരങ്ങൾക്ക് www.kuhs.ac.in.
ടൈംടേബിൾ
രണ്ടാം വർഷ ബി.എസ്‌സി. ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകളുടെ (2010,2014 & 2016 സ്‌കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |