
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ 10 എൻജിനിയറിംഗ് കോളേജുകളിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം.എൻട്രൻസ് യോഗ്യത നേടാത്തവർക്കും അപേക്ഷിക്കാം. വെബ്സൈറ്റ്- nri.ihrd.ac.in. ഫോൺ- 8547005000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |