SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.11 AM IST

എം.എൽ.ടി സ്‌പോട്ട് അലോട്ട്‌മെന്റ്

a

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ എം.എസ്‌സി. എം.എൽ.ടി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ 9ന് നടത്തും. www.lbscentre.kerala.gov.inൽ ഉള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 11നകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 0471-2560361, 362, 363, 364.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA