SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.28 AM IST

എം.ഫാം അലോട്ട്‌മെന്റ്

a

തിരുവനന്തപുരം: എം.ഫാം പ്രവേശനത്തിനായുള്ള താത്കാലിക മോപ്പ്-അപ്പ് അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ ഇന്ന് രാവിലെ 11നകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 0471-2332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA