SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

മീഡിയ അക്കാഡമി പി.ജി ഡിപ്ലോമ കോഴ്‌സുകൾ

p

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് മേയ് 20 വരെ അപേക്ഷിക്കാം. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിഭാഗക്കാർക്ക് നിയമാനുസൃത ഫീസിളവുണ്ടാകും. ഓൺലൈൻ അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷാ ഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിഭാഗക്കാർക്ക് 150 രൂപ). ഓൺലൈനായി അപേക്ഷിക്കാൻ www.kma.ac.in. വിവരങ്ങൾക്ക്: 0484-2422275,8590320794,7356149970,9747886517.

ഐ​​​സി​​​ടാ​​​കി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​പി​​​ന്തു​​​ണ​​​യോ​​​ടെ​​​ ​​​ടെ​​​ക്‌​​​നോ​​​പാ​​​ർ​​​ക്ക് ​​​ആ​​​സ്ഥാ​​​ന​​​മാ​​​യി​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ ​​​ഐ​​​സി​​​ടാ​​​ക് ​​​(​​​ഐ.​​​സി.​​​ടി​ ​​​അ​​​ക്കാ​​​ഡ​മി​​​ ​​​ഒ​​​ഫ് ​​​കേ​​​ര​​​ള​​​)​​​ ​​​തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത​​​ ​​​ഇ​​​ൻ​​​ഡ​​​സ്ട്രി​​​ ​​​റെ​​​ഡി​​​നെ​​​സ് ​​​പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ഡാ​​​റ്റാ​​​ ​​​സ​​​യ​​​ൻ​​​സ് ​​​ആ​​​ൻ​​​ഡ് ​​​അ​​​ന​​​ലി​​​റ്റി​​​ക്സ്,​​​ഫു​​​ൾ​​​ ​​​സ്റ്റാ​​​ക്ക് ​​​ഡെ​​​വ​​​ല​​​പ്മെ​​​ന്റ് ​​​വി​​​ത്ത് ​​​ജ​​​ന​​​റേ​​​റ്റീ​​​വ് ​​​എ.​​​ഐ​​​ ​​​ഇ​​​ന്റ​​​ഗ്രേ​​​ഷ​​​ൻ,​​​ ​​​ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ​​​ ​​​ഇ​​​ന്റ​​​ലി​​​ജ​​​ൻ​​​സ് ​​​ആ​​​ൻ​​​ഡ് ​​​മെ​​​ഷീ​​​ൻ​​​ ​​​ലേ​​​ണിം​​​ഗ്,​​​സൈ​​​ബ​​​ർ​​​ ​​​സെ​​​ക്യൂ​​​രി​​​റ്റി,​​​എ​​​സ്.​​​ഡി.​​​ഇ.​​​ടി​​​ ​​​(​​​ക്വാ​​​ളി​​​റ്റി​​​ ​​​അ​​​ഷ്വ​​​റ​​​ൻ​​​സ് ​​​സ്പെ​​​ഷ്യ​​​ലി​​​സ്റ്റ്)​​​ ​​​എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് ​​​പ്ര​​​വേ​​​ശ​​​നം.​​​എ​​​ൻ​​​ജി​​​നി​യ​​​റിം​​​ഗ്-​​​സ​​​യ​​​ൻ​​​സ് ​​​ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ,​​​മൂ​​​ന്നു​​​ ​​​വ​​​ർ​​​ഷ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​ഡി​​​പ്ലോ​​​മ​​​യു​​​ള്ള​​​വ​​​ർ,​​​പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​ ​​​ഫ​​​ലം​​​ ​​​കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​വ​​​ർ​​​ഷ​​​ ​​​ബി​​​രു​​​ദ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​മേ​യ് 2​​​-​​​ന് ​​​മു​​​ൻ​​​പാ​​​യി​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​i​​​c​​​t​​​k​​​e​​​r​​​a​​​l​​​a.​​​o​​​r​​​g​​​/​​​i​​​n​​​t​​​e​​​r​​​e​​​s​​​t​​​-​​​ൽ​​​ ​​​ര​​​ജി​​​സ്റ്റ​​​ർ​​​ ​​​ചെ​​​യ്യ​ണം.​​​ ​ഫോ​​​ൺ​​​:7594051437,​​​ 4712700811,​ ​i​​​n​​​f​​​o​​​@​​​i​​​c​​​t​​​k​​​e​​​r​​​a​​​l​​​a.​​​o​​​r​​​g.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA