
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 8 പേർ.
ഡിസംബർ 6: തെന്മല ആര്യങ്കാവ് ചേനഗിരിയിൽ തങ്കയ്യ (65)
ഡിസംബർ 11: തൃശൂർ ചിമ്മിനി വന്യജീവി സങ്കേതം ചായ്പൻകുഴിയിൽ മീനാക്ഷി പരമേശ്വരൻ (76)
ഡിസംബർ 14: ഇടുക്കി നേര്യമംഗലം ചെമ്പൻകുഴിക്ക് സമീപം കാട്ടാന മറിച്ചിട്ട പന വീണ് സി.വി.ആൻമേരി (21)
ഡിസംബർ 17: ഇടുക്കി നേര്യമംഗലം ഇഞ്ചത്തൊട്ടി കൊടിയാട്ടിൽ എൽദോസ് (40)
ഡിസംബർ 25: പാലക്കാട് നെന്മാറ കൊല്ലങ്കോട് വരടിക്കുളം എസ്റ്റേറ്റിൽ മാധവൻ (65)
ഡിസംബർ 29: ഇടുക്കി കോതമംഗലം മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ അമർ ഇലാഹി (23)
ജനുവരി 4:നിലമ്പൂർ നെടുങ്കയം പൂച്ചപ്പാറ നഗറിൽ മണി (37)
ജനുവരി 16: മലപ്പുറം കുരുളായി ഉച്ചക്കുളം നഗറിൽ സരോജനി (52)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |