SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

പത്രപ്രവർത്തനം ഇടുങ്ങിയ കള്ളിയിൽ ഒതുങ്ങരുത്: ശ്രീധരൻ പിള്ള

a

പി.ടി.ചാക്കോ ഫൗണ്ടേഷൻ പുരസ്‌കാരം ആർ.എസ്.ബാബുവിന് നൽകി

തിരുവനന്തപുരം: പത്രപ്രവർത്തനം ഇടുങ്ങിയ കള്ളികളിൽ ഒതുങ്ങേണ്ടതല്ലെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. പി.ടി. ചാക്കോ ഫൗണ്ടേഷൻ പുരസ്‌കാരം കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബുവിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക ആശയഗതി പുലർത്തുമ്പോഴും ജേർണലിസത്തിൽ മികച്ച അടയാളപ്പെടുത്തലുകൾ നടത്താൻ കഴിഞ്ഞതാണ് ആർ.എസ്.ബാബുവിന്റെ പ്രത്യേകത. ഗവർണർ പദവി ഏറ്റവും മുകളിലല്ല. ജനങ്ങളാണ് ഏറ്റവും മുകളിലെന്നും പറഞ്ഞു. മന്ത്രി കെ.എൻ.ബാലഗോപാൽ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, ചെറിയാൻ ഫിലിപ്പ്, പി.ടി.ചാക്കോ ട്രസ്റ്റ് ചെയർമാൻ ബിജു ജേക്കബ്, വൈസ് ചെയർമാൻ നിതിൻ ജേക്കബ്, രക്ഷാധികാരി ശാന്തമ്മ ചാക്കോ എന്നിവർ സംസാരിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കമ്മ്യൂണിസ്റ്റ് പത്രപ്രവർത്തകനാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ആർ.എസ്.ബാബു പറഞ്ഞു.

അ​തി​വ​ർ​ഷാ​നു​കൂ​ല്യം​:​ര​ണ്ടാം​ ​ഗ​ഡു​ ​ഏ​പ്രി​ലി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​ക​ർ​ഷ​ക​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡ് ​ജി​ല്ല​യി​ൽ​ 2018​ ​മാ​ർ​ച്ച് ​വ​രെ​ ​അ​തി​വ​ർ​ഷാ​നു​കൂ​ല്യ​ത്തി​ന് ​അ​പേ​ക്ഷി​ക്കു​ക​യും​ ​ഒ​ന്നാം​ ​ഗ​ഡു​ ​ല​ഭി​ക്കു​ക​യും​ ​ചെ​യ്ത​വ​ർ​ക്കു​ള്ള​ ​ബാ​ക്കി​ ​തു​ക​ ​ഏ​പ്രി​ലി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യും.​ഒ​ന്നാം​ ​ഗ​ഡു​ ​വാ​ങ്ങി​ച്ച​തി​ന് ​ശേ​ഷം​ ​മ​ര​ണ​പ്പെ​ട്ട് ​പോ​യ​വ​രു​ടെ​ ​നോ​മി​നി​ ​മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ബ​ന്ധം​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​നോ​മി​നി​യു​ടെ​ ​ആ​ധാ​ർ​കാ​ർ​ഡ്,​ബാ​ങ്ക് ​പാ​സ്ബു​ക്ക് ​തു​ട​ങ്ങി​യ​വ​യു​മാ​യി​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2729175.

യു.​എ​സി​ലേ​ക്ക് ​മ​നു​ഷ്യ​ക്ക​ട​ത്ത്;
പ്ര​ധാ​ന​ ​സൂ​ത്ര​ധാ​രൻ
എ​ൻ.​ഐ.​എ​ ​പി​ടി​യിൽ

ന്യൂ​ഡ​ൽ​ഹി​:​ ​യു.​എ​സി​ലേ​ക്ക് ​മ​നു​ഷ്യ​ക്ക​ട​ത്ത് ​ന​ട​ത്തു​ന്ന​ ​രാ​ജ്യാ​ന്ത​ര​ ​സം​ഘ​ത്തി​ലെ​ ​പ്ര​ധാ​ന​ ​സൂ​ത്ര​ധാ​ര​നെ​ ​എ​ൻ.​ഐ.​എ​ ​അ​റ​സ്റ്റ് ​ചെ​യ്‌​തു.​ ​യു.​എ​സ് ​പി​ടി​കൂ​ടി​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​തി​രി​ച്ച​യ​ച്ച​ ​പ​ഞ്ചാ​ബ് ​സ്വ​ദേ​ശി​യു​ടെ​ ​പ​രാ​തി​യി​ലെ​ടു​ത്ത​ ​കേ​സി​ലാ​ണ് ​സു​പ്ര​ധാ​ന​ ​അ​റ​സ്റ്റ്.​ ​ന്യൂ​ഡ​ൽ​ഹി​ ​തി​ല​ക് ​ന​ഗ​ർ​ ​സ്വ​ദേ​ശി​ ​ഗോ​ൾ​ഡി​ ​എ​ന്ന​ ​ഗ​ഗ​ൻ​ദീ​പ് ​സിം​ഗി​നെ​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ 45​ ​ല​ക്ഷം​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ത്തെ​ന്ന് ​പ​ഞ്ചാ​ബ് ​സ്വ​ദേ​ശി​ ​ആ​രോ​പി​ച്ചി​രു​ന്നു.

ഭാ​ഷ​യു​ടെ​ ​പേ​രി​ൽ​ ​രാ​ജ്യ​ത്തെ
വി​ഭ​ജി​ക്കു​ന്നു​:​ ​രാ​ജ് ​നാ​ഥ് ​സിം​ഗ്

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​ത്തെ​ ​ഭാ​ഷ​യു​ടെ​ ​പേ​രി​ൽ​ ​വി​ഭ​ജി​ക്കു​ന്നു​വെ​ന്ന് ​പ്ര​തി​രോ​ധ​മ​ന്ത്രി​ ​രാ​ജ് ​നാ​ഥ് ​സിം​ഗ്.​ ​അ​ത് ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും​ ​ഹി​ന്ദി​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​ഭാ​ഷ​ക​ളെ​യും​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ബി.​ജെ.​പി​ക്ക് ​ക​ട​മ​യു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​"​ചി​ല​ർ​ ​ത​മി​ഴി​നെ​യും​ ​ഹി​ന്ദി​ ​ഭാ​ഷ​യെ​യും​ ​ചൊ​ല്ലി​ ​അ​നാ​വ​ശ്യ​ ​വി​വാ​ദം​ ​സൃ​ഷ്ടി​ക്കു​ക​യാ​ണ്.​ ​ഹി​ന്ദി​യും​ ​മ​റ്റ് ​ഇ​ന്ത്യ​ൻ​ ​ഭാ​ഷ​ക​ളും​ ​ത​മ്മി​ൽ​ ​യാ​തൊ​രു​ ​വ്യ​ത്യാ​സ​വു​മി​ല്ല.​ ​എ​ല്ലാ​ ​ഇ​ന്ത്യ​ൻ​ ​ഭാ​ഷ​ക​ൾ​ക്കും​ ​ശ​ക്തി​ ​പ​ക​രു​ന്ന​ത് ​ഹി​ന്ദി​യാ​ണ്,​അ​തു​പോ​ലെ​ ​ഹി​ന്ദി​യെ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും​ ​മ​റ്റു​ ​ഭാ​ഷ​ക​ളാ​ണ്,​"​ ​-​രാ​ജ് ​നാ​ഥ് ​സിം​ഗ് ​പ​റ​ഞ്ഞു.
ത​മി​ഴ് ​വ​നി​താ​ ​യോ​ദ്ധാ​വ് ​റാ​ണി​ ​വേ​ലു​ ​നാ​ച്ചി​യ​റു​ടെ​ ​സ്മ​ര​ണാ​ർ​ത്ഥം​ ​സം​ഘ​ടി​പ്പി​ച്ച​ ​പ​രി​പാ​ടി​യി​ലാ​ണ് ​പ്ര​തി​രോ​ധ​മ​ന്ത്രി​ ​അ​ഭി​പ്രാ​യം​ ​പ്ര​ക​ടി​പ്പി​ച്ച​ത്.

ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വ​ത്തി​ൽ​ 424​ ​ഒ​ഴി​വ്

ഗു​രു​വാ​യൂ​ർ​:​ ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വ​ത്തി​ലെ​ 38​ ​ത​സ്തി​ക​ക​ളി​ലാ​യി​ 424​ ​ഒ​ഴി​വി​ലേ​ക്ക് ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ബോ​ർ​ഡ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കൂ​ടു​ത​ൽ​ ​ഒ​ഴി​വു​ക​ൾ​ ​റൂം​ ​ബോ​യ് ​ത​സ്തി​ക​യി​ലാ​ണ്.118​ ​ഒ​ഴി​വു​ണ്ട്.​സാ​നി​റ്റേ​ഷ​ൻ​ ​വ​ർ​ക്ക​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് 116​ ​ഒ​ഴി​വു​ണ്ട്.​ ​മ​റ്റ് ​ഒ​ഴി​വു​ക​ളു​ടെ​ ​എ​ണ്ണം​ ​ഇ​ങ്ങി​നെ​:​ ​എ​ൽ.​ഡി​ ​ക്ല​ർ​ക്ക് ​(36​),​ഹെ​ൽ​പ്പ​ർ​ ​(14​),​ഗാ​ർ​ഡ്‌​ന​ർ​ ​(1​),​കൗ​ ​ബോ​യ് ​(30​),​ ​ലി​ഫ്റ്റ് ​ബോ​യ് ​(09​),​പ്ലം​ബ​ർ​ ​(06​),​ലൈ​വ്‌​സ്റ്റോ​ക്ക് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ഗ്രേ​ഡ് ​ര​ണ്ട് ​(2​),​വെ​റ്റ​റി​ന​റി​ ​സ​ർ​ജ​ൻ​ ​(3​),​എ​ൽ.​ഡി​ ​ടൈ​പ്പി​സ്റ്റ് ​(2​),​അ​സി​സ്റ്റ​ന്റ് ​ലൈ​ൻ​മാ​ൻ​ ​(16​),​കീ​ഴേ​ടം​ ​ക്ഷേ​ത്ര​ങ്ങ​ളി​ലെ​ ​ശാ​ന്തി​ക്കാ​ർ​ ​(12​),​ലാ​മ്പ് ​ക്ലീ​ന​ർ​ ​(8​),​ ​ക​ലാ​നി​ല​യം​ ​സൂ​പ്ര​ണ്ട് ​(1​),​കൃ​ഷ്ണ​നാ​ട്ടം​ ​കോ​സ്റ്റ്യൂം​ ​മേ​ക്ക​ർ​ ​ആ​ശാ​ൻ​ ​(01​),​കൃ​ഷ്ണ​നാ​ട്ടം​ ​സ്റ്റേ​ജ് ​അ​സി​സ്റ്റ​ന്റ് ​(4​),​കൃ​ഷ്ണ​നാ​ട്ടം​ ​ഗ്രീ​ൻ​ ​റൂം​ ​സെ​ർ​വ​ന്റ് ​(1​),​താ​ളം​ ​പ്ലെ​യ​ർ​ ​(1​),​ടീ​ച്ച​ർ​ ​(​മ​ദ്ദ​ളം​)​ ​വാ​ദ്യ​ ​വി​ദ്യാ​ല​യം​ ​(1​),​ടീ​ച്ച​ർ​ ​(​തി​മി​ല​)​ ​വാ​ദ്യ​ ​വി​ദ്യാ​ല​യം​ ​(1​),​വ​ർ​ക്ക് ​സൂ​പ്ര​ണ്ട് ​(10​),​ആ​ന​ച്ച​മ​യ​ ​സ​ഹാ​യി​ ​(01​),​അ​സി​സ്റ്റ​ന്റ് ​ലൈ​ബ്രേ​റി​യ​ൻ​ ​ഗ്രേ​ഡ് 1​ ​(1​),​ക​മ്പ്യൂ​ട്ട​ർ​ ​ഓ​പ്പ​റേ​റ്റ​ർ​/​ഡാ​റ്റാ​ ​എ​ൻ​ട്രി​ ​ഓ​പ്പ​റേ​റ്റ​ർ​ ​(2​),​ക​മ്പ്യൂ​ട്ട​ർ​ ​സ്‌​പെ​ഷ്യ​ൽ​ ​അ​സി​സ്റ്റ​ന്റ് ​(1​),​ഡെ​പ്യൂ​ട്ടി​ ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​ഇ.​ഡി.​പി​ ​(1​),​ജൂ​നി​യ​ർ​ ​പ​ബ്ലി​ക്ക് ​ഹെ​ൽ​ത്ത് ​ന​ഴ്‌​സ് ​(1​),​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ആ​യു​ർ​വേ​ദ​ ​(2​),​ആ​യ​ ​ഗു​രു​വാ​യൂ​ർ​ ​ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​ ​സ്‌​കൂ​ൾ​ ​(06​),​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ് ​ദേ​വ​സ്വം​ ​ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​ ​സ്‌​കൂ​ൾ​ ​(2​),​സ്വീ​പ്പ​ർ​ ​ദേ​വ​സ്വം​ ​ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​ ​സ്‌​കൂ​ൾ​ ​(2​),​ലാ​ബ് ​അ​റ്റ​ൻ​ഡ​ർ​ ​ദേ​വ​സ്വം​ ​ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​ ​സ്‌​കൂ​ൾ​ ​(1​),​എ​ൽ.​ഡി​ ​ക്ല​ർ​ക്ക് ​ദേ​വ​സ്വം​ ​ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​ ​സ്‌​കൂ​ൾ​ ​(1​),​കെ.​ജി​ ​ടീ​ച്ച​ർ​ ​ദേ​വ​സ്വം​ ​ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​ ​സ്‌​കൂ​ൾ​ ​(2​),​ ​ജൂ​നി​യ​ർ​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്പ​ക്ട​ർ​ ​ഗ്രേ​ഡ് 2​ ​(3​),​ ​ഡ്രൈ​വ​ർ​ ​ഗ്രേ​ഡ് ​ര​ണ്ട് ​(4​),​ ​മ​ദ്ദ​ളം​ ​പ്ലെ​യ​ർ​ ​ക്ഷേ​ത്രം​ ​(1​).​ ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ബോ​ർ​ഡി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ് ​സൈ​റ്റ് ​k​d​r​b​@​k​e​r​a​l​a.​g​o​v.​i​n.​ ​വ​ഴി​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട്.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തി​യ​തി​ ​ഏ​പ്രി​ൽ​ 28.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA