ഗുരുവായൂർ: ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനസൗകര്യം ഇന്ന് നിലവിൽ വരും. രാവിലെ 6.30ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 300 ഭക്തർക്ക് ഓൺലൈൻ വഴി ദർശനം അനുവദിക്കും. പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ദർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |