SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

എം.ജി വാർത്തകൾ

a

വൈവാ വോസി

നാലാം സെമസ്റ്റർ എൽ എൽ.എം (2023 അഡ്മിഷൻ റഗുലർ,2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്,2019 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്,2018 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) നവംബർ 2025 പരീക്ഷയുടെ വൈവാ വോസി പരീക്ഷകൾ 19 മുതൽ നടക്കും.

പരീക്ഷാ ഫലം

ഒന്നും രണ്ടും സെമസ്റ്റർ എംഎ സിറിയക്ക് പ്രൈവറ്റ് രജിസ്‌ട്രേഷൻ (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA