
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എ കഥകളി വേഷം (സി.എസ്.എസ് - 2025 അഡ്മിഷൻ റഗുലർ / 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ് / 2020-24 അഡ്മിഷൻസ് റീ-അപ്പിയറൻസ് / 2019 അഡ്മിഷൻ ഫസ്റ്റ് മെഴ്സി ചാൻസ്) മേയ് 2026-ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 13,14 തീയതികളിൽ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
രണ്ടാം സെമസ്റ്റർ ബി.എ. മ്യൂസിക് മൃദംഗം (സി.ബി.സി.എസ് 2019-23 അഡ്മിഷൻസ് റീ അപ്പിയറൻസ്/ 2018 അഡ്മിഷൻ ഫസ്റ്റ് മേഴ്സി ചാൻസ്/2017 അഡ്മിഷൻ സെക്കന്റ് മേഴ്സി ചാൻസ്) മാർച്ച് 2026ന്റെ പ്രാക്ടിക്കൽ പരീക്ഷ 14ന് ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
വൈവ വോസി
മൂന്ന്, നാല് സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്സ് (സി.എസ്.എസ്-പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾക്ക് മാത്രം - 2024 അഡ്മിഷൻ റെഗുലർ/2019- 2023 അഡ്മിഷൻ സപ്ളിമെന്ററി) മാർച്ച് 2026 ന്റെ വൈവ വോസി പരീക്ഷകൾ 18ന് രാവിലെ 10.30ന് യൂണിവേഴ്സിറ്റി ആസ്ഥാനത്ത് പരീക്ഷാഭവനിൽ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |