
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ സ്റ്റേറ്റ് പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രോജക്ട് ഫെല്ലോ, റിസർച്ച് ഫെല്ലോ, റിസർച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് 7ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിവരങ്ങൾ: https://www.keralauniversity.ac.in/jobs.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |