
തിരുവനന്തപുരം: കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെ ഡിപ്പോകളിലും ഔട്ട്ലെറ്റുകളിലും 2024-25 വർഷത്തെ വാർഷിക കണക്കെടുപ്പ് 17 മുതൽ 22 വരെ നടക്കും. ഔട്ട്ലെറ്റുകളിലെ വില്പന നിറുത്തിവച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ അനുവദിച്ചിരിക്കുന്ന കാലപരിധിയിൽ തന്നെ സ്റ്റോക്കെടുപ്പ് പൂർത്തിയാക്കുമെന്ന് ജനറൽ മാനേജർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |