SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

ലൈഫിലെ അതിദരിദ്രർക്ക് വാടക വീട്

j

തിരുവനന്തപുരം : ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളായ അതിദരിദ്രർക്ക് വീട് നിർമാണം പൂർത്തിയാകുന്നതുവരെ വീട് വാടകയ്ക്കെടുത്തു നൽകും. തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. പഞ്ചായത്തുകളിൽ 5000,​മുനിസിപ്പാലിറ്റികളിൽ 7000,​ കോർപ്പറേഷൻ പരിധിയിൽ 8000 രൂപയുമാണ് പരമാവധി നൽകാവുന്ന വാടക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: L
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA