SignIn
Kerala Kaumudi Online
Friday, 23 October 2026 12.17 AM IST

ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു

gkoath

ന്യൂഡൽഹി: മദ്ധ്യപ്രദേശ് രാജ്യസഭാംഗമായി തിരഞ്ഞെടുത്ത കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ജോർജ് കുര്യൻ, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭ ഉപാദ്ധ്യക്ഷൻ ഹരിവൻശ്, ബി.ജെ.പി അദ്ധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജയപ്രകാശ് നദ്ദ, കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ സി. കൃഷ്ണകുമാർ, അഡ്വ. സുധീർ, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ജോർജ്ജ് കുര്യന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA