SignIn
Kerala Kaumudi Online
Thursday, 22 October 2026 11.26 AM IST

നവ്യാ ഹരിദാസ് ഇന്ന് വയനാട്ടിൽ

navya

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി നവ്യാ ഹരിദാസ് പ്രചാരണത്തിനായി ഇന്ന് വയനാട്ടിലെത്തും. രാവിലെ 9.30ന് വയനാട് ജില്ലാ കവാടത്തിൽ എത്തിച്ചേരും. ബി.ജെ.പി ജില്ല-സംസ്ഥാന നേതാക്കൾ ഹാരാർപ്പണം നടത്തി മണ്ഡലത്തിലേക്ക് സ്വീകരിക്കും. ലക്കിടിയിലെ കരിന്തണ്ടൻ സ്മാരകത്തിൽ പുഷ്പാർച്ച നടത്തിയശേഷം രാവിലെ 10.30ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. റോഡ് ഷോ ഗൂഡലായിയിൽ സമാപിക്കും. തുടർന്ന് ജില്ലയിലെ പ്രമുഖ സംഘടന നേതാക്കളെയും പ്രമുഖ വ്യക്തികളെയും സന്ദർശിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA