SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

തൊടുപുഴയിൽ അടക്കം രാജ്യത്ത് 85 പുതിയ കെ.വികൾ

fc

ന്യൂഡൽഹി: തൊടുപുഴയിൽ അടക്കം രാജ്യത്ത് 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. 28 പുതിയ നവോദയ സ്‌‌കൂളുകൾക്കും അനുമതി നൽകി. ഇതിൽ കേരളമില്ല. കർണാടകയിലെ ഷിമോഗയിലെ കെ.വി വിപുലീകരിക്കാനും അനുമതി നൽകി. എട്ട് വർഷത്തിനുള്ളിൽ 5872.08 കോടി രൂപ ചെലവിട്ടാണ് 85 പുതിയ കെ.വി.കൾ സ്ഥാപിക്കുകയും ഒന്ന് വിപുലീകരിക്കുകയും ചെയ്യുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA