
കുന്നംകുളം: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ രഹസ്യമൊഴി കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഖപ്പെടുത്തി. പൊലീസ് അകമ്പടിയിലാണ് തിരൂർ സതീഷ് ഇന്നലെ വൈകിട്ട് മുന്നേമുക്കാലോടെ കോടതിയിലെത്തിയത്. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ചാക്കുകെട്ടിൽ ആറരക്കോടിയെത്തിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ.
അന്വേഷണസംഘം നേരത്തെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |