SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

തദ്ദേശങ്ങൾക്ക് 211കോടി നൽകി

d

തിരുവനന്തപുരം:പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ജനറൽ പർപ്പസ് ഫണ്ട് ഗഡുവായി തദ്ദേശസ്ഥാപനങ്ങൾക്ക് 211കോടിരൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.ഗ്രാമപഞ്ചായത്തുകൾക്ക് 150കോടിയും ബ്ളോക്ക് പഞ്ചായത്തിന് 10കോടിയും ജില്ലാപഞ്ചായത്തുകൾക്ക് 7കോടിയും മുനിസിപ്പാലിറ്റികൾക്ക് 26 കോടിയും, കോർപറേഷനുകൾക്ക് 18 കോടിയും കിട്ടും. ഇതോടെ ഈവർഷം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ തുക 10011കോടിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA