SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി 12ന്

f

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി 12ന് പകൽ 2.30 ന് ഇന്ദിരാഭവനിൽ ചേരും. ആനുകാലിക രാഷ്ട്രീയ സ്ഥിതിഗതികളും തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് മുൻനിറുത്തിയുള്ള മുന്നൊരുക്കങ്ങളുമെല്ലാം ചർച്ചചെയ്യും. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ചില നേതാക്കൾ നടത്തിയ പരസ്യ പ്രതികരണങ്ങളും യോഗത്തിൽ ഉയർന്നേക്കും. എന്നാൽ പി.വി.അൻവറിനെ യു.ഡി.എഫുമായി സഹകരിപ്പിക്കുന്നതു സംബന്ധിച്ച വിഷയങ്ങൾ ചർച്ചയാകാൻ സാദ്ധ്യത കുറവാണെന്നറിയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA