SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

പി.വി.അൻവർ എം.എൽ.എ സ്ഥാനം ഒഴിഞ്ഞേക്കും

gf

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ട​തു​ ​മു​ന്ന​ണി​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​വു​ക​യും​ ​യു.​ഡി.​എ​ഫ് ​പ്ര​വേ​ശ​നം​ ​ന​ട​ക്കാ​തെ​ ​വ​രു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​പി.​വി.​അ​ൻ​വ​ർ​ ​നി​ർ​ണാ​യ​ക​ ​രാ​ഷ്ട്രീ​യ​ ​നീ​ക്ക​ത്തി​ന്.​ ​ഇ​ന്ന് ​രാ​വി​ലെ​ 9.30​ ​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​വാ​ർ​ത്താ​ ​സ​മ്മേ​ള​നം​ ​ന​ട​ത്തി​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഒ​രു​ ​കാ​ര്യം​ ​അ​റി​യി​ക്കു​മെ​ന്നാ​ണ് ​ഫേ​സ് ​ബു​ക്ക് ​പോ​സ്റ്റി​ൽ​ ​അ​ൻ​വ​ർ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.തൃ​ണ​മൂൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സം​സ്ഥാ​ന​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​ചു​മ​ത​ല​ ​അ​ൻ​വ​റി​നെ​ ​ല​ഭി​ച്ചേ​ക്കും.​ ​സ്വ​ത​ന്ത്ര​ ​എം.​എ​ൽ.​എ​യാ​യ​ ​അ​ൻ​വ​ർ​ ​നി​യ​മ​സ​ഭ​യു​ടെ​ ​കാ​ലാ​വ​ധി​ ​തീ​രും​ ​മു​മ്പേ ​മ​റ്റൊ​രു​ ​പാ​ർ​ട്ടി​യി​ൽ​ ​ചേ​ർ​ന്നാ​ൽ​ ​അ​യോ​ഗ്യ​ത​ ​നേ​രി​ടേ​ണ്ടി​വ​രും.​ ​ഇ​ത് ​മ​റി​ക​ട​ക്കാ​ൻ​ ​നി​യ​മ​സ​ഭാം​ഗ​ത്വം​ ​ഉ​പേ​ക്ഷി​ക്കാ​നാ​ണ് ​നീ​ക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA