
കോട്ടയം : കേരള കോൺഗ്രസിനെ സംസ്ഥാന രാഷ്ട്രീയ പാർട്ടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചതായി ചെയർമാൻ പി.ജെ. ജോസഫ് അറിയിച്ചു. ഓട്ടോറിഷയാണ് ചിഹ്നം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് വിജയിച്ചതിനെ തുടർന്നാണ് കമ്മിഷൻ അംഗീകാരം നൽകിയത്.രണ്ട് എം.എൽ.എമാരും പാർട്ടിക്കുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |