SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 PM IST

മോഹൻ ഭാഗവത് നാളെ എത്തും

gfdm

കൊച്ചി: ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് സംഘടനാ പരിപാടികൾക്കായി നാളെ കേരളത്തിലെത്തും. 20വരെ ദക്ഷിണ കേരള പ്രാന്തത്തിലെ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. ആർ.എസ്.എസ് ശതാബ്ദി പ്രവർത്തനങ്ങളുടെ മുന്നോടിയായി വിദ്യാർത്ഥി പ്രവർത്തകരുടെ ഒരു ദിവസത്തെ ബൈഠക് എറണാകുളം കോലഞ്ചേരി വടയമ്പാടി പരമഭട്ടാര കേന്ദ്ര വിദ്യാലയത്തിൽ നടക്കും. തുടർന്ന് വിദ്യാർത്ഥി സ്വയംസേവകരുടെ പൂർണ ഗണവേഷ സാംഘിക്കിലും മോഹൻ ഭാഗവത് പങ്കെടുക്കും. 21ന് രാവിലെ മടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA