
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് വേണ്ടിയുള്ള ടൗൺഷിപ്പ് നിർമ്മാണത്തിന്റെ സ്പെഷ്യൽ ഓഫീസറായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ എം.ഡി സുഹാസിനെ നിയമിച്ച് സർക്കാർ ഉത്തരവായി. ടൗൺഷിപ്പ് നിർഹവണ ഏജൻസിയായ കിഫ്കോണും നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയുമായുള്ള ഏകോപനമാണ് പ്രധാന ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |